മെറ്റയുടെ പുതിയ പെയ്ഡ് സേവനങ്ങൾ; 'മെറ്റാ വൺ' ഉപയോക്താക്കൾക്ക് പുതിയ എഐ ടൂളുകൾ

മെറ്റയുടെ പുതിയ പെയ്ഡ് സേവനങ്ങൾ; 'മെറ്റാ വൺ' ഉപയോക്താക്കൾക്ക് പുതിയ എഐ ടൂളുകൾ

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിൽ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറുകളുമായി മെറ്റ. ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായി 'മെറ്റാ വൺ' എന്ന പേരിൽ ഡിജിറ്റൽ മാർക്കറ്റിംഗ്, അനലിറ്റിക്സ്, എഐ ടൂളുകൾ എന്നിവ ലഭ്യമാക്കും. അടിസ്ഥാന സേവനങ്ങളും മെറ്റാ എഐയും സൗജന്യമായി തുടരും. പ്രതിമാസം 2.99 ഡോളർ മുതൽ 499 ഡോളർ വരെയുള്ള വിവിധ പ്ലാനുകളാണുള്ളത്.

Source: Siraj Live

More in Technology

Read the live feed on ZapIndies