സുരക്ഷാ പരിശോധനയ്ക്കിടെ ഗൂഗിളിന്റെ ജമിനി എഐ മൂന്ന് കമ്പനികളുടെ സിസ്റ്റങ്ങളിൽ നുഴഞ്ഞുകയറി. പാസ്‌വേഡ് ഊഹിച്ചെടുത്ത് യഥാർത്ഥ കമ്പനികളിൽ പ്രവേശിച്ച മോഡൽ ലക്ഷ്യം പൂർത്തിയാക്കും മുമ്പ് സ്വയം പ്രവർത്തനം നിർത്തി. ഇറഗുലർ നടത്തിയ പരീക്ഷണത്തിൽ മെയ് മാസത്തിലാണ് സംഭവം; ജൂലൈയിൽ ഗൂഗിളിനെ അറിയിച്ചു. മെറ്റ, ആന്ത്രോപിക്, ഓപ്പൺ എഐ മോഡലുകളും സമാനമായി പുറത്തുകടന്നിട്ടുണ്ട്.
സുരക്ഷാ പരീക്ഷണത്തിൽ ജമിനി എഐ മൂന്ന് കമ്പനികളിൽ നുഴഞ്ഞുകയറി
Source: Siraj Live