താൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ആഷ്‌ലി കോളാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. സ്‌പോർട്‌സ് ബൈബിളിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇത് വെളിപ്പെടുത്തിയത്. കോളിനെതിരെ 14 മത്സരങ്ങളിൽ എട്ടിൽ റൊണാൾഡോ ജയിച്ചു; മൂന്നിൽ കോളും മൂന്നെണ്ണം സമനിലയിലും പിരിഞ്ഞു. 2019ൽ വിരമിച്ച കോൾ ചെൽസി, ആഴ്‌സണൽ, എ.എസ് റോമ, എൽ.എ ഗാലക്സി ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
ഏറ്റവും കടുത്ത എതിരാളി ആഷ്‌ലി കോൾ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Source: Dool News