യുവതാരങ്ങൾക്ക് രോഹിത്തിൽ നിന്നും കോഹ്‌ലിയിൽ നിന്നും പഠിക്കാനുണ്ട്: സനത് ജയസൂര്യ

യുവതാരങ്ങൾക്ക് രോഹിത്തിൽ നിന്നും കോഹ്‌ലിയിൽ നിന്നും പഠിക്കാനുണ്ട്: സനത് ജയസൂര്യ

2027 ഏകദിന ലോകകപ്പിനായി ഇന്ത്യൻ ടീം ഒരുങ്ങുമ്പോൾ യുവതാരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാകുമെന്ന് മുൻ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ. ഗുഡ്‌ഗാവിൽ കോർപ്പറേറ്റ് ലോകകപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങളിൽ നിന്ന് യുവതാരങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനാകുമെന്നും ഇത് ഇന്ത്യയുടെ ഭാവിക്ക് ഗുണകരമാകുമെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി.

Source: Dool News

More in Sports

Read the live feed on ZapIndies