ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2015ൽ ന്യൂസിലൻഡിനെതിരെ അരങ്ങേറ്റം കുറിച്ച വുഡ് 38 ടെസ്റ്റിൽ 119 വിക്കറ്റും 70 ഏകദിനത്തിൽ 80 വിക്കറ്റും 38 ടി-20യിൽ 54 വിക്കറ്റും നേടി. 2019 ഏകദിന ലോകകപ്പിലും 2022 ടി-20 ലോകകപ്പിലും ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. പെർത്തിൽ നടന്ന ആഷസ് ടെസ്റ്റായിരുന്നു അവസാന മത്സരം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാർക്ക് വുഡ് വിരമിച്ചു
Source: Dool News