ജപ്പാനെതിരായ ടി-20യിൽ ആദ്യ പന്തിൽ പുറത്തായതോടെ അഭിഷേക് ശർമ്മ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾ നേടുന്ന താരമായി. 10 ഡക്കുകളുമായാണ് അദ്ദേഹം ഈ നാണക്കേടിലെ ഒന്നാമനായത്. നേരത്തെ അഫ്ഗാനിസ്ഥാനെതിരെ 34 പന്തിൽ 108 റൺസ് നേടിയിരുന്നു. സുസൂക്കി കപ്പിൽ ഇന്ത്യ ജപ്പാനെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.
ജപ്പാനെതിരെ ഗോൾഡൻ ഡക്ക്; അഭിഷേക് ശർമ്മയ്ക്ക് റെക്കോർഡ്
Source: Dool News