ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

ആറ് വർഷമായി തിഹാർ ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് ദല്ലി വിചാരണ കോടതി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഒക്ടോബർ 4 മുതൽ 10 വരെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അനുമതി. 2020ലെ ദല്ലി കലാപത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ ദല്ലി പോലീസ് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തിന്റെ സ്ഥിരം ജാമ്യാപേക്ഷ ദല്ലി ഹൈക്കോടതി ഈ മാസം 30ന് പരിഗണിക്കും.

Source: Dool News

More in Crime

Read the live feed on ZapIndies