ഭൂമിയുടെ ഭ്രമണപഥത്തിൽ യുദ്ധോപകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് യു.എസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ൻക് പ്രഖ്യാപിച്ചു. 1967-ലെ അന്താരാഷ്ട്ര ബഹിരാകാശ കരാറുകളുടെ ലംഘനമാണിതെന്ന് വിമർശനം. ലോക സമാധാനദിനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ പുതിയ ഭീഷണികളെക്കുറിച്ച് കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.
ഭ്രമണപഥത്തിൽ യുദ്ധോപകരണങ്ങൾ: അമേരിക്കയുടെ നീക്കത്തിൽ ആശങ്ക
Source: Truecopy Think