മെസ്സിയും റൊണാൾഡോയുമാണ് ഏറ്റവും ജനപ്രിയ താരങ്ങളെങ്കിലും മാതൃകയാക്കേണ്ടത് റഫീഞ്ഞയെയും സാലയെയുമാണെന്ന് സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. തിങ്ക് സ്പോർട്ടിൽ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ്‌ലിഗ, സീരി എ എന്നിവയിലെ ഈ സീസൺ ചർച്ചയായി. ഗാർഡിയൻ, ഇൻഡിപെൻഡന്റ്, മിന്റ് ലോഞ്ച് എന്നിവയിലെ മുൻ കോളമിസ്റ്റും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫുമാണ് അദ്ദേഹം.
മെസ്സിയെയും റൊണാൾഡോയെയും അല്ല, റഫീഞ്ഞയെയും സാലയെയും അനുകരിക്കണം
Source: Truecopy Think