സത്യപ്രതിജ്ഞ ദിവസം തന്നെ ആർഎസ്എസ് അജണ്ട: പിണറായി

സത്യപ്രതിജ്ഞ ദിവസം തന്നെ ആർഎസ്എസ് അജണ്ട: പിണറായി

ഭരണമാറ്റം വന്ന സത്യപ്രതിജ്ഞ ദിവസം തന്നെ വി ഡി സതീശൻ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും ഒരേ രീതിയിൽ നീങ്ങുന്നുവെന്നും വന്ദേമാതരം പൂർണമായി ആലപിക്കാനുള്ള സർക്കുലർ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ സ്വാധീനവും കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Reporter Live

More in Politics

Read the live feed on ZapIndies