സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായ കങ്കുവയുടെ രണ്ടാം ഭാഗം നിർമ്മാതാക്കൾ ഒരുക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ. 250 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാതെ പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും കിങ്ഡ പോലുള്ള മറ്റ് ചിത്രങ്ങളാകാമെന്നും ചർച്ചകളുണ്ട്.
കങ്കുവയുടെ രണ്ടാം ഭാഗം? സൂര്യ ആരാധകർ ആശങ്കയിൽ
Source: Dool News