ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണം: 47കാരൻ മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണം: 47കാരൻ മരിച്ചു

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ 47കാരനായ വിജയൻ പി വി മരിച്ചു. പന്തടിക്കളം സ്വദേശിയായ വിജയൻ പണിസ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. നാല് മാസത്തിനിടെ മേഖലയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് വിജയൻ.

Source: Siraj Live

More in Top Stories

Read the live feed on ZapIndies