എസ്.ഐ.ആർ നോട്ടീസുകൾ യന്ത്രനിർമിതമെന്ന് സുപ്രീം കോടതി

എസ്.ഐ.ആർ നോട്ടീസുകൾ യന്ത്രനിർമിതമെന്ന് സുപ്രീം കോടതി

ദല്‍ഹി വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ യന്ത്രനിര്‍മിതമെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വ്യക്തിഗത പരിശോധനയില്ലാതെ നോട്ടീസുകള്‍ പുറപ്പെടുവിച്ചതായി കോടതി നിരീക്ഷിച്ചു. നോട്ടീസ് തയ്യാറാക്കുന്ന രീതിയും വോട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു.

Source: Dool News

More in Top Stories

Read the live feed on ZapIndies