കൊല്ലം–തേനി ദേശീയപാത 183-ന്റെ കടവൂർ ബൈപാസ് മുതൽ ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റീച്ച് നാലുവരിപ്പാതയാക്കുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാർ 73.18 കോടി രൂപ അനുവദിച്ചു. കേന്ദ്ര മന്ത്രാലയത്തിന്റെ വ്യവസ്ഥ അംഗീകരിച്ച് സംസ്ഥാന ജിഎസ്ടി വിഹിതം തിരിച്ചുനൽകാനാണ് അനുമതി. ഇതോടെ ധനകാര്യ അനിശ്ചിതത്വം അവസാനിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കൊല്ലം–തേനി ദേശീയപാത വികസനത്തിന് 73.18 കോടി അനുവദിച്ചു
Source: Marunadan Malayali