വോട്ടർ രജിസ്ട്രേഷൻ ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ തെറ്റും നിയമവിരുദ്ധവുമാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്. എസ്.ഐ.ആർ വിവാദത്തിൽ പ്രതികരിക്കവേ, ഇത്തരമൊരു സംഭവം തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇതുവരെയുണ്ടായിട്ടില്ലെന്നും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടിക ഡാറ്റാബേസിന്റെ കേന്ദ്രീകൃത നിയന്ത്രണത്തെയും അദ്ദേഹം വിമർശിച്ചു.
ഫോം 6 മാറ്റം നിയമവിരുദ്ധമെന്ന് മുൻ സിഇസി ഒ.പി റാവത്
Source: Dool News