വോട്ടർപ്പട്ടികയിൽ 13 കോടി പേരുകൾ വെട്ടിമാറ്റി; കമ്മീഷണർമാർ എതിർപ്പ് രേഖപ്പെടുത്തി

വോട്ടർപ്പട്ടികയിൽ 13 കോടി പേരുകൾ വെട്ടിമാറ്റി; കമ്മീഷണർമാർ എതിർപ്പ് രേഖപ്പെടുത്തി

ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ നിന്ന് 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകൾ വെട്ടിമാറ്റിയതായി റിപ്പോർട്ട്. ഇതടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്കെതിരെ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടയിൽ 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചു. തങ്ങളുടെ അറിവില്ലാതെയാണ് തീരുമാനങ്ങളെടുത്തതെന്നും ഉത്തരവുകൾ അനധികൃതമെന്നും ഇരുവരും ആരോപിച്ചു.

Source: Suprabhaatham

More in Politics

Read the live feed on ZapIndies