ജീൻ എഡിറ്റഡ് നെല്ലിനം 2026 നവംബറിൽ വയലുകളിലേക്ക്; എതിർപ്പുമായി സംഘടനകൾ

ജീൻ എഡിറ്റഡ് നെല്ലിനം 2026 നവംബറിൽ വയലുകളിലേക്ക്; എതിർപ്പുമായി സംഘടനകൾ

കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 2025 മെയ്യിൽ പുറത്തിറക്കിയ ജീൻ എഡിറ്റഡ് നെല്ലിനങ്ങളിൽ പൂസ റൈസ് ഡിഎസ്ടി 1 2026 നവംബറിൽ വ്യാപക കൃഷിക്കായി കർഷകർക്ക് കൈമാറും. ഐസിഎആർ വികസിപ്പിച്ച ഈ നെല്ലിനങ്ങൾ ലോകത്തിൽ ആദ്യമായി ജീൻ എഡിറ്റിംഗിലൂടെ പുറത്തിറക്കിയത് ഇന്ത്യയാണെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ഇത് ഗവേഷണ തട്ടിപ്പാണെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടനകളും സംയുക്ത കിസാൻ മോർച്ചയും രംഗത്തെത്തി.

Source: Southlive Malayalam

More in Science & Environment

Read the live feed on ZapIndies