വീട്ടുമുറ്റത്ത് മുല്ല നട്ടാൽ പാമ്പ് വരുമെന്ന വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ല. മുല്ലച്ചെടിയുടെ മണമോ പൂക്കളോ കണ്ടല്ല പാമ്പുകൾ എത്തുന്നത്; തണലും പ്രാണികളെയും പല്ലികളെയും തേടിയാണ്. കാപ്പിപ്പൊടി എല്ലാ ചെടികൾക്കും നല്ലതല്ല, ഉച്ചവെയിലിൽ നനച്ചാൽ ഇലകൾ കരിയില്ല, മുട്ടത്തോട് കീടങ്ങളെ പൂർണ്ണമായി അകറ്റില്ല. ഇത്തരം തെറ്റിദ്ധാരണകൾ പലതും നാട്ടിൽ പ്രചരിക്കുന്നുണ്ട്.
മുല്ല നട്ടാൽ പാമ്പ് വരുമോ? മിത്തുകളും സത്യവും
Source: OneIndia Malayalam