മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മറ്റ് രണ്ട് കമ്മീഷണർമാരുടെ എതിർപ്പ് മറികടന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് അന്വേഷണ റിപ്പോർട്ട്. എസ്.ഐ.ആർ വഴി 13 കോടിയിലധികം വോട്ടർമാരെ ഒഴിവാക്കിയത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു. വോട്ടർപ്പട്ടിക തിരുത്തൽ നിർത്തിവെച്ച് വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭത്തിനും അവർ ഒരുങ്ങുന്നു.
വോട്ടർപ്പട്ടികയിൽ നിന്ന് 13 കോടി പേരെ ഒഴിവാക്കി; സി.ഇ.സിക്കെതിരെ പ്രതിപക്ഷം
Source: Dool News