ഗസയിലെ ഇസ്രഈൽ സൈനിക നടപടികളിൽ എ.ഐ ഉപയോഗിച്ച് സാധാരണക്കാരെ ലക്ഷ്യമിട്ടതിന്റെ വെളിപ്പെടുത്തലുകളുമായി 'നാസ' ഡോക്യുമെന്ററി ആഗോള റിലീസിനൊരുങ്ങുന്നു. ഇസ്രഈലി സംവിധായകരായ യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവരുടെ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ 25 മിനിറ്റ് കരഘോഷം നേടി. സൈനികരുടെ അജ്ഞാത മൊഴികളും എ.ഐ സംവിധാനങ്ങളും തുറന്നുകാട്ടുന്ന ചിത്രത്തിനെതിരെ ഇസ്രഈൽ സാസ്കാരിക മന്ത്രി നടപടി ആവശ്യപ്പെട്ടു.
ഗസ യുദ്ധത്തിലെ എ.ഐ കുരുതികൾ തുറന്നുകാട്ടി 'നാസ'; ആഗോള റിലീസിനൊരുങ്ങുന്നു
Source: Dool News