റോബർട്ട് ബ്രസണിന്റെ 125-ാം ജന്മവാർഷികം; സിനിമയുടെ ഭാഷയെ പുനർനിർവചിച്ച മഹാഗുരു

റോബർട്ട് ബ്രസണിന്റെ 125-ാം ജന്മവാർഷികം; സിനിമയുടെ ഭാഷയെ പുനർനിർവചിച്ച മഹാഗുരു

20-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരിൽ ഒരാളായ റോബർട്ട് ബ്രസണിന്റെ 125-ാം ജന്മവാർഷികം സെപ്റ്റംബർ 25-ന് ആചരിക്കുന്നു. സിനിമയ്ക്ക് സ്വന്തം വ്യാകരണവും ദൃശ്യഭാഷയും നിർമിച്ച അദ്ദേഹം, നാടകീയതയെ ചോദ്യം ചെയ്ത് ചലച്ചിത്രകലയെ പുതിയ തലത്തിലേക്ക് ഉയർത്തി. എഴുത്തുകാരൻ രാജേഷ് കാർത്തി അദ്ദേഹത്തെ അനുസ്മരിക്കുന്നു.

Source: Truecopy Think

More in Entertainment

Read the live feed on ZapIndies