മാഞ്ചസ്റ്റർ സിറ്റിക്കെതിരായ 115 ആരോപണങ്ങളിൽ 114ലും കുറ്റക്കാരെന്ന് റിപ്പോർട്ട്

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ 115 ആരോപണങ്ങളിൽ 114ലും കുറ്റക്കാരെന്ന് റിപ്പോർട്ട്

പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടലംഘന കേസിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ 115 ആരോപണങ്ങളിൽ 114ലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷൻ കണ്ടെത്തിയതായി റിപ്പോർട്ട്. 2009-10 മുതൽ 2017-18 വരെയുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരിയിലാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ശിക്ഷ സംബന്ധിച്ച തീരുമാനം ഇതുവരെയായിട്ടില്ല; വിധിക്കെതിരെ ക്ലബ് അപ്പീൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Janam TV

More in Sports

Read the live feed on ZapIndies