മെസിയേക്കാളും പെലെയേക്കാളും മികച്ചവനാകാൻ ശ്രമിച്ചിട്ടില്ലെന്ന് ലാമിൻ യമാൽ

മെസിയേക്കാളും പെലെയേക്കാളും മികച്ചവനാകാൻ ശ്രമിച്ചിട്ടില്ലെന്ന് ലാമിൻ യമാൽ

ഫുട്ബോൾ ഇതിഹാസങ്ങളായ മെസിയേക്കാളും പെലെയേക്കാളും മികച്ചവനാകാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് ബാഴ്സയുടെ സ്പാനിഷ് താരം ലാമിൻ യമാൽ പറഞ്ഞു. തന്നെ മറ്റാരുമായും താരതമ്യം ചെയ്യരുതെന്നും ലാമിൻ യമാൽ എന്ന പേരിൽ തന്നെ അറിയപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫുട്ബോൾ ചരിത്രത്തിലെ മഹാന്മാരുടെ കൂട്ടത്തിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും യുവതാരം കൂട്ടിച്ചേർത്തു. കരിയറിൽ മൂന്നാം തവണയാണ് യമാൽ ബാലൺ ഡി ഓർ നോമിനേഷനിൽ ഇടം നേടുന്നത്.

Source: Dool News

More in Sports

Read the live feed on ZapIndies