പശ്ചിമഘട്ടത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി

പശ്ചിമഘട്ടത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനപ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തി. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് 3(2)(v) പ്രകാരം ഇത് മനുഷ്യരെ പുറന്തള്ളുന്ന സംരക്ഷിത വനമേഖലയല്ല, മറിച്ച് അനിയന്ത്രിത വാണിജ്യ-വികസന ഇടപെടലുകളെ നിയന്ത്രിക്കുന്ന ചട്ടക്കൂടാണ്. ഡോ. ടി.വി. സജീവ് ഈ വിഷയത്തിൽ വിശദീകരണം നൽകുന്നു.

Source: Truecopy Think

More in Science & Environment

Read the live feed on ZapIndies