പശ്ചിമഘട്ട കരട് വിജ്ഞാപനം: മലയോര ജനതയുടെ ആശങ്ക

പശ്ചിമഘട്ട കരട് വിജ്ഞാപനം: മലയോര ജനതയുടെ ആശങ്ക

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾക്കായുള്ള ഏഴാമത്തെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. കേരളത്തിൽ 131 വില്ലേജുകളിലായി 9,993.7 ച.കി.മീ. ഉൾപ്പെടുന്നു; ഇതിൽ ജനവാസ-കൃഷിഭൂമികളുമുണ്ട്. ഖനനം, നിർമാണം തുടങ്ങിയവയ്ക്ക് കടുത്ത നിയന്ത്രണം വരുമെന്ന ആശങ്കയിൽ മലയോര ജനത. സെപ്റ്റംബർ 25 വരെ അഭിപ്രായം സ്വീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്ര നീക്കം.

Source: Truecopy Think

More in Science & Environment

Read the live feed on ZapIndies