തെരുവുനായ കടിയേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം

തെരുവുനായ കടിയേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം

കോഴിക്കോട് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 2014-ല്‍ തെരുവുനായയുടെ കടിയേറ്റ അമൃതപ്രിയ ലാലീസിന് 52,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെ സ്ട്രേ ഡോഗ് വിക്ടിം കോംപന്‍സേഷന്‍ കമ്മിറ്റി ഉത്തരവിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ഇത് അംഗീകരിച്ചത്. തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് നഷ്ടപരിഹാരം തേടാനുള്ള വഴി തുറക്കുന്നതാണ് ഈ തീരുമാനം.

Source: Siraj Live

More in Top Stories

Read the live feed on ZapIndies