മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ തിരുത്താൻ സെഹർ ഹാഷ്മിയും സുഹൃത്തുക്കളും ഇന്ത്യയിലുടനീളം ബൈക്ക് യാത്ര നടത്തുന്നു. 2025-ൽ ദൽഹി മുതൽ കാശ്മീർ വരെ 21 നഗരങ്ങളിലും 3600 യുവാക്കളിലും അവബോധം എത്തിച്ചു. 2026-ൽ ദൽഹി മുതൽ കന്യാകുമാരി വരെ 50-ലധികം നഗരങ്ങളും 100-ലധികം സ്ഥാപനങ്ങളും സന്ദർശിക്കും. കേരളത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുവസമിതിയുമാണ് സംഘാടകർ.
മാനസികാരോഗ്യ അവബോധവുമായി സെഹർ ഹാഷ്മിയുടെ ബൈക്ക് യാത്ര
Source: Truecopy Think