ഏഷ്യൻ ഗെയിംസിൽ പുരുഷ, വനിതാ കബഡിയിൽ ഇന്ത്യ സ്വർണം നേടി. ഷൂട്ടിംഗിൽ വിദർശ രാജ്യത്തിന് വെള്ളി സമ്മാനിച്ചു. അത്ലറ്റിക്സിൽ സാവൻ ബർവാൾ മാരത്തണിൽ ദേശീയ റെക്കോർഡോടെ വെള്ളിയും പ്രാചി ചൗധരി 400 മീറ്ററിൽ വെങ്കലവും നേടി. ഇന്ന് ഇന്ത്യയ്ക്ക് ആകെ രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം; വിദർശയ്ക്ക് വെള്ളി
Source: Reporter Live