ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം നാളെ തിരുവനന്തപുരത്ത്

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം നാളെ തിരുവനന്തപുരത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ (സെപ്റ്റംബർ 27) തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും. കേരളത്തിൽ ഇരുവരുടെയും അവസാന മത്സരമാകുമെന്ന് സൂചന. രോഹിത്തിന്റെ 50 അടി ഉയരമുള്ള കട്ടൗട്ട് ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ചു.

Source: Dool News

More in Sports

Read the live feed on ZapIndies