2026-27 ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ 10ന് ആരംഭിച്ച് ജനുവരി 17ന് അവസാനിക്കും; ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്.സി സ്പോർട്ടിങ് ക്ലബ് ദൽഹിയെ നേരിടും. ഇത്തവണ 13 ടീമുകൾ 163 മത്സരങ്ങളിൽ ഏറ്റുമുട്ടും. പങ്കാളിത്ത ഫീസ് നൽകാനാകാതെ ജംഷഡ്പൂർ എഫ്.സി പുറത്തായി. കേരള ബ്ലാസ്റ്റേഴ്സ് ഒക്ടോബർ 11ന് ഇന്റർകാശിക്കെതിരെ എവേ മത്സരത്തോടെ തുടങ്ങും; ആദ്യ ഹോം മത്സരം ഒക്ടോബർ 25ന് മുംബൈ സിറ്റിക്കെതിരെ കൊച്ചിയിൽ.
ഐ.എസ്.എൽ 2026-27: ഒക്ടോബർ 10ന് കിക്കോഫ്; ബ്ലാസ്റ്റേഴ്സിന്റെ ഷെഡ്യൂൾ പുറത്ത്
Source: Dool News