നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതാ ലോംഗ് ജംപിൽ മലയാളി താരം ആൻസി സോജൻ വെള്ളി മെഡൽ നേടി. 6.53 മീറ്റർ ചാടിയ ആൻസി ചൈനയുടെ ഹ്വാങ് യിങ്യിങിനോട് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. 200 മീറ്ററിൽ ഹരിത ഭദ്ര വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 34 ആയി ഉയർന്നു.
ഏഷ്യൻ ഗെയിംസിൽ ആൻസി സോജന് വെള്ളി, ഹരിത ഭദ്രയ്ക്ക് വെങ്കലം
Source: Siraj Live