വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സ് സെഞ്ച്വറി (101) നേടിയപ്പോൾ ജോൺ കാംപ്ബെൽ, ആമിർ ജാംഗോ എന്നിവർ അർധസെഞ്ച്വറികൾ നേടി. നാല് വിക്കറ്റെടുത്ത കുൽദീപ് യാദവിന്റെ പ്രകടനമാണ് വിൻഡീസിനെ 300ൽ നിർത്തിയത്.
വിൻഡീസിനെതിരായ ഒന്നാം ഏകദിനം: ഇന്ത്യക്ക് 296 റൺസ് വിജയലക്ഷ്യം
Source: Siraj Live