ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് 365 റൺസെടുത്തു. ഡേവിഡ് മില്ലർ 93 പന്തിൽ 142 റൺസ് നേടി. അഞ്ചാം നമ്പറിലോ താഴെയോ ബാറ്റ് ചെയ്ത് ഓസ്ട്രേലിയയ്ക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് മില്ലർ സ്വന്തമാക്കി. ക്യാപ്റ്റൻ തെംബ ബാവുമ 103 റൺസെടുത്തു. ഓസ്ട്രേലിയയ്ക്കായി ജാക്ക് എഡ്വേർഡ്സ് 5 വിക്കറ്റ് വീഴ്ത്തി.
ഓസ്ട്രേലിയയ്ക്കെതിരെ മില്ലറിന്റെ റെക്കോഡ് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് 365
Source: Dool News