ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 1000ാം കരിയര്‍ ഗോളിന് അസിസ്റ്റ് നല്‍കുകയാണ് ലക്ഷ്യമെന്ന് പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്‌സ് പറഞ്ഞു. എ.എസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ 979 ഗോളുകളുള്ള റൊണാള്‍ഡോയ്ക്ക് നാഴികക്കല്ലിലെത്താന്‍ 21 ഗോളുകള്‍ കൂടി വേണം. ദേശീയ ടീമിനൊപ്പവും അല്‍ നസറിലും ഇരുവരും സഹതാരങ്ങളാണ്.
റൊണാള്‍ഡോയുടെ 1000ാം ഗോളിന് അസിസ്റ്റ് നല്‍കാന്‍ ജാവോ ഫെലിക്‌സ്
Source: Dool News