12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഏഴ് സീറ്റ് നേടി. യു.ഡി.എഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. 19 സീറ്റ് യു.ഡി.എഫും 18 എൽ.ഡി.എഫും ഒരു സീറ്റ് ട്വന്റി 20-യും നേടി. യു.ഡി.എഫിന്റെ വോട്ട് വിഹിതത്തിലും ഇടിവുണ്ടായി. എൽ.ഡി.എഫ് ഇതിനെ സർക്കാരിനോടുള്ള ജനങ്ങളുടെ വിധിയായി വിശേഷിപ്പിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം, യു.ഡി.എഫിന് തിരിച്ചടി
Source: Truecopy Think