തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം

38 വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 18 സീറ്റുകളിൽ വിജയിച്ചു. യു.ഡി.എഫ് 19 സീറ്റുകളിലും ട്വന്റി ട്വന്റി ഒരു സീറ്റിലും വിജയിച്ചു; ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. നേരത്തെ എൽ.ഡി.എഫിന് 15ഉം യു.ഡി.എഫിന് 22ഉം സീറ്റുകളായിരുന്നു. യു.ഡി.എഫിന്റെ ഏഴ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ നാല് സീറ്റുകൾ യു.ഡി.എഫും തിരിച്ചുപിടിച്ചു.

Source: Dool News

More in Politics

Read the live feed on ZapIndies