തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും രാജി കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ 13.30 കോടി പേരുടെ പേരുകൾ പുനസ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
ഒത്തുകളി ആരോപണം: മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
Source: Dool News