ഫഹദിന്റെ റീച്ച് തിരിച്ചറിഞ്ഞത് 55കാരിയായ ബന്ധുവിൽ നിന്ന്: രാജമൗലി

ഫഹദിന്റെ റീച്ച് തിരിച്ചറിഞ്ഞത് 55കാരിയായ ബന്ധുവിൽ നിന്ന്: രാജമൗലി

ഫഹദ് ഫാസിലിന്റെ സ്വീകാര്യത തിരിച്ചറിഞ്ഞ അനുഭവം സംവിധായകൻ എസ്‌ എസ്‌ രാജമൗലി പങ്കുവെച്ചു. ഡോണ്ട്‌ ട്രമ്പിൾ ദ ട്രമ്പിളിന്റെ കേരളത്തിലെ പ്രീ-റിലീസ്‌ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറേഴു വർഷം മുൻപ് ഭാര്യയുടെ 55കാരിയായ ബന്ധു ഫഫയുടെ സിനിമകളെക്കുറിച്ച് ചോദിച്ചതോടെയാണ് തന്റെ തെറ്റിദ്ധാരണ മനസ്സിലായതെന്ന് രാജമൗലി പറഞ്ഞു. ഫഹദ്‌ തെലുങ്ക്‌ പ്രേക്ഷകർക്കിടയിൽ വ്യാപിച്ചത് കൊറോണയേക്കാൾ വേഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Reporter Live

More in Entertainment

Read the live feed on ZapIndies