30 വയസിന് ശേഷം പ്രോട്ടീൻ, കാൽസ്യം, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമതുലിതമായ ഭക്ഷണരീതി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. മസിൽ നിലനിർത്താനും എല്ലുകളുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. എന്നാൽ ഒരു പ്രത്യേക ഭക്ഷണത്തിലും മാത്രം ആശ്രയിക്കരുതെന്നും വ്യക്തിഗത ആരോഗ്യസ്ഥിതിക്കനുസരിച്ച് ഭക്ഷണാവശ്യങ്ങൾ മാറാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
30 വയസിന് ശേഷം ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ
Source: MediaOne TV