ഇന്ന് ഒക്ടോബർ ഒന്ന് ലോക വയോജന ദിനം. 60 വയസ്സിന് മുകളിലുള്ളവരാണ് വയോജനങ്ങൾ. പ്രമേഹം, രക്തസമ്മർദം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ പ്രായമാകുമ്പോൾ കണ്ടുതുടങ്ങുന്നു. പലരും പരാശ്രയത്തിലാണ്. സ്വത്ത് മക്കൾക്ക് രജിസ്റ്റർ ചെയ്തുകൊടുത്ത് വൃദ്ധസദനങ്ങളിലെത്തുന്നവരുണ്ട്. റവന്യൂ ഡിവിഷണൽ ഓഫീസിൽ നേരിട്ട് പരാതി നൽകാം. മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ നിയമനടപടിയുണ്ട്.
ഒക്ടോബർ ഒന്ന്: ലോക വയോജന ദിനം
Source: Siraj Live