തിരുവനന്തപുരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഒക്ടോബർ 1ന് സംസ്ഥാനവ്യാപക പഠിപ്പുമുടക്ക് പ്രഖ്യാപിച്ചു. എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ച് നടത്തും; വൈകുന്നേരം 5ന് വമ്പിച്ച പ്രതിഷേധവും. സംഭവത്തിന് പിന്നാലെ കോഴിക്കോട് ഡിവൈഎഫ്ഐ പ്രകടനം നടത്തി; സംസ്ഥാനത്ത് പ്രതിഷേധം വ്യാപിക്കുന്നു.
ഹോസ്റ്റൽ മർദനം: സംസ്ഥാനവ്യാപക പഠിപ്പുമുടക്കുമായി എസ്എഫ്ഐ
Source: Siraj Live