തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻസംഘർഷം

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻസംഘർഷം

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് വൻസംഘർഷം. ഹോസ്റ്റലിനുനേരെ തീപ്പന്തവും കുപ്പികളും എറിഞ്ഞെന്ന് വിദ്യാർഥികൾ; എസ്എഫ്ഐയാണ് പ്രകോപനമുണ്ടാക്കിയതെന്ന് യൂത്ത് കോൺഗ്രസ്. പൊലീസ് ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിച്ചു. സംഭവത്തിൽ പ്രതിഷേധം സംസ്ഥാനവ്യാപകമായി; വ്യാഴാഴ്ച പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies