നിർമാണത്തിലിരിക്കുന്ന 17 ദേശീയപത പദ്ധതികളിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രത്യേക ഗുണനിലവാര പരിശോധന നടത്തും. 500 കോടിയിലധികം ചെലവും 15 ശതമാനത്തിലധികം ടെൻഡർ ഇളവും 35-80% ഭൗതിക പുരോഗതിയുമുള്ള പദ്ധതികളാണ് തിരഞ്ഞെടുത്തത്. 39 വിരമിച്ച എൻജിനീയർമാർ നേതൃത്വം നൽകും; 2026 ഡിസംബറോടെ ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യം.
17 ദേശീയപാത പദ്ധതികളിൽ പ്രത്യേക ഗുണനിലവാര പരിശോധന
Source: OneIndia Malayalam