കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ പുതിയ സംവിധാനം

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ പുതിയ സംവിധാനം

കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ നേതൃത്വത്തിൽ 'കുവൈറ്റ് വേജ് പേയ്‌മെന്റ് സിസ്റ്റം' (KWPS) പ്രാബല്യത്തിൽ വന്നു. ബാങ്കുകൾ വഴി തൊഴിലാളികളുടെ അക്കൗണ്ടുകളിൽ കൃത്യസമയത്ത് ശമ്പളം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും തത്സമയം പരിശോധിക്കുകയും ചെയ്യുന്ന ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ മേൽനോട്ടം പൊതു തൊഴിൽ വകുപ്പിനാണ്. 18 ലക്ഷത്തിലധികം ജീവനക്കാരുള്ള സ്വകാര്യ മേഖലയിൽ സുതാര്യതയും ഡിജിറ്റൽ വത്കരണവും വർധിപ്പിക്കാൻ ഇത് സഹായിക്കും.

Source: Reporter Live

More in Business & Finance

Read the live feed on ZapIndies