2027 ഏകദിന ലോകകപ്പ്: ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ

2027 ഏകദിന ലോകകപ്പ്: ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിൽ

2027 ഐസിസി ഏകദിന ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റ് ഒക്ടോബർ 7-ന് ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തോടെ ആരംഭിക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യ, ഓസ്ട്രേലിയ, പാകിസ്താൻ, അഫ്ഗാനിസ്താൻ, സിംബാബ്‌വെ എന്നിവരുണ്ട്. ഒക്ടോബർ 10-ന് ജോഹന്നാസ്ബർഗിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം. നവംബർ 21-ന് ജോഹന്നാസ്ബർഗിൽ ഫൈനൽ.

Source: MediaOne TV

More in Sports

Read the live feed on ZapIndies