2027 ഏകദിന ലോകകപ്പിന്റെ സമ്പൂർണ മത്സരക്രമം പുറത്തുവിട്ടു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് ഒക്ടോബർ രണ്ടിന് ആരംഭിച്ച് നവംബർ 21ന് അവസാനിക്കും. 14 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ 57 മത്സരങ്ങൾ 12 വേദികളിലായി നടക്കും. ഇന്ത്യ ഒക്ടോബർ ഏഴിന് കേപ് ടൗണിൽ ഓസ്ട്രേലിയയെയും ഒക്ടോബർ പത്തിന് ജോഹന്നാസ്ബർഗിൽ പാകിസ്ഥാനെയും നേരിടും.
2027 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ എതിരാളി ഓസ്ട്രേലിയ; പാകിസ്ഥാനൊപ്പം ഗ്രൂപ്പ് എ
Source: Dool News