കെ എം ബഷീർ കേസ്: പ്രോസിക്യൂട്ടർ നിയമനത്തിൽ വിരുദ്ധ ഉത്തരവിനെതിരെ കേരള മുസ്ലിം ജമാഅത്ത്

കെ എം ബഷീർ കേസ്: പ്രോസിക്യൂട്ടർ നിയമനത്തിൽ വിരുദ്ധ ഉത്തരവിനെതിരെ കേരള മുസ്ലിം ജമാഅത്ത്

കെ എം ബഷീർ കൊലപാതക കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം തത്ത്വത്തിൽ അംഗീകരിച്ച ശേഷം സർക്കാർ വിരുദ്ധ ഉത്തരവിറക്കിയതിൽ കേരള മുസ്ലിം ജമാഅത്ത് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാടിനെതിരെ തുടർനടപടികൾ സംഘടന കൂടിയാലോചിച്ച് തീരുമാനിക്കും. സർക്കാർ ഉടൻ തിരുത്തൽ നടപടി സ്വീകരിക്കണമെന്നും ജമാഅത്ത് ആവശ്യപ്പെട്ടു.

Source: Siraj Live

More in Crime

Read the live feed on ZapIndies