വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമ 75 പന്തിൽ 101 റൺസ് നേടി. 2027 ലോകകപ്പ് ടീമിൽ രോഹിത്തിനെ ഉൾപ്പെടുത്താൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ താൽപ്പര്യപ്പെടുന്നില്ലെന്ന റിപ്പോർട്ടുകൾക്കെതിരെ മുൻ താരം സദഗോപൻ രമേഷ് രംഗത്തെത്തി. പ്രായം വെറും സംഖ്യയാണെന്ന് രോഹിത് തെളിയിക്കുകയാണെന്നും അഗാർക്കർ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
2027 ലോകകപ്പിൽ രോഹിത്തിനെ ഒഴിവാക്കാനുള്ള നീക്കം: അഗാർക്കറുടെ നിലപാടിനെ ചോദ്യം ചെയ്ത് സദഗോപൻ രമേഷ്
Source: Dool News