യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസ് ആക്രമണം; പൊലീസ് മർദനം

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസ് ആക്രമണം; പൊലീസ് മർദനം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തങ്ങളും കല്ലുകളും എറിഞ്ഞ് ആക്രമണം നടത്തി. തുടർന്ന് പൊലീസ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ചു. ഭരണതല ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ആരോപണം. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു.

Source: Deshabhimani

More in Crime

Read the live feed on ZapIndies