ബ്രസീലിൽ ഫാസിസം ഇനി തിരിച്ചുവരില്ലെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം അതിനെതിരെ പ്രവർത്തിക്കുമെന്നും പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്ന ഫ്ലാവിയോ ബോൾസോനാരോയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷത്തെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. അടുത്ത ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇരുവരും തമ്മിൽ കടുത്ത മത്സരമാണെന്ന് സർവേകൾ സൂചിപ്പിക്കുന്നു.
ബ്രസീലിൽ ഫാസിസം തിരിച്ചുവരില്ലെന്ന് ലുല ഡ സിൽവ
Source: Madhyamam